Rajasthan Royals team leaves for UAE | Oneindia Malayalam

2020-08-20 33

Rajasthan Royals team leaves for UAE
ഐപിഎല്‍ ടൂര്‍ണമെന്റിനായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ യുഎഇയിലേക്ക് പറന്നു. സെപ്റ്റംബര്‍ 19 ന് യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ 2020 പുതിയ സീസണിനായി രാജസ്ഥാന്‍ ടീം ഇന്നാണ് യുഎഇയിലേക്ക് പറന്നത്.